അതെ, അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. ജനുവരി പതിനൊന്ന്. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സംഭവത്തില്‍ ഒന്ന്. അതി ഭയാനകരമായ ഒരു ആക്സിഡെന്റ്. ഈ ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണുന്നില്ലേ.......???????? ഇതായിരുന്നു എന്റെ വണ്ടിയുടെ രൂപം. ആന്ന് പുലര്‍ച്ച ( നാലു മണിക്ക് ) ഞാന്‍ എഴുന്നേറ്റ് കുളിച്ചു കസ്സീമില്‍ (ഒരു സ്ഥലം) പൊവുകയായിരുന്നു. ഓരുപാട് ദൂരം പിന്നിട്ടു. ഏകതേശം ഒരു എട്ടര ആയിക്കാണും. ഏന്റെ കൂടെയുള്ള ഒരു പയ്യനാണ് വണ്ടി ഓടിച്ചിരുന്നത്. പിന്നെ ഒന്നും ഒര്‍മ്മയില്ല വണ്ടി ഒരു നാലഞ്ച് വട്ടം കറങ്ങിക്കാണും. പിന്നെ....... പോലീസും ബഹളവും............... ബട്ട് അള്ളാഹുവിന്റെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒന്നും സംഭവിച്ചില്ല... !!!!!!!! താങ്ക് ഗോഡ്!!!!!
പിന്നെ ഈ സംഭവത്തോടെ എനിക്കു നിങ്ങളോട് പറയാനുള്ളത് :വണ്ടി ഓടിക്കുന്നവരും, കൂടെ ഇരിക്കുന്നവരും ബെല്‍റ്റ് ഇടുവാന്‍ മറക്കരുത്.
5 comments:
ശരിയാണ്,
ഇതൊരപൂര്‍വ രക്ഷപ്പെടല്‍ തന്നെ.
ദൈവത്തിനു നന്ദി.
ബെൽറ്റിട്ടാലും ഇട്ടില്ലാ എങ്കിലും വരാനുള്ളത് ഓട്ടോ പിടിച്ചു വരും പെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരളവുവരെ അപകടങ്ങൾ ഒഴിവാക്കാം .
ഏതായാലും വലിയ ഒരു അപകടത്തിൽ നിന്നും ദൈവം സഹായിച്ച് രക്ഷപ്പെട്ടല്ലൊ
ഹോ,പടങ്ങള്‍ കണ്ടിട്ടുതന്നെ പേടിയാവുന്നു.
എന്തായാലും ഭാഗ്യം തുണച്ചു അല്ലേ..
പ്രിയ ഓമച്ചപ്പുഴക്കാരാ
താങ്കളുടെ ബ്ലോഗ് ഇന്നാണു കണ്ണില്‍ പെട്ടത്.
ബൂലോക തറവാടിനെ ഫോളോ ചെയ്യുന്നതാരെന്ന് നോക്കിയതായ്‌രിരുന്നു.
താങ്കള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സര്‍വ്വശക്തനെ സ്തുതിക്കുന്നു..
ഞാന്‍ താമസിക്കുന്നിടത്ത് (മുസ്വഫയില്‍ ) ഒരു ഓമച്ചപ്പുഴക്കാരനുണ്ട്. താങ്കളെപറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. മെയില്‍ അയക്കുമെന്ന് കരുതട്ടെ..
ആശംസകളോടെ
റബ്ബേ...
ഇത്രയും വലിയ ഒരു അപകടമുണ്ടായിട്ടും ഒന്നും പറ്റിയില്ലല്ലോ.. ആശ്വാസം.
അത്ഭുതം. സർവ്വശക്തന് സ്തുതി..
Post a Comment